സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്റെ(കിറ്റ്‌സ്) ഹെഡ് ഓഫീസിലേക്ക് അക്കാദമിക് അസിസ്റ്റന്റ്  തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബര്‍ 31 വരെ നീട്ടിയതായി ഡയറക്ടര്‍ അറിയിച്ചു.…

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്)  ഗസ്റ്റ് ഫാക്കൽറ്റി നിയമനത്തിന്  അപേക്ഷിക്കാനുള്ള തീയതി ഒക്‌ടോബർ 31 വരെ നീട്ടി.  കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 0471-2329468/2339178.

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ കേരളാ സർവ്വകലാശാലയുടെ കീഴിൽ എ.ഐ.സി.ടി.ഇ-യുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിൽ ഒഴിവുള്ള സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ നടത്തും.  50 ശതമാനം മാർക്കോടുകൂടിയ ബിരുദമുള്ളവർ…

ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ കേരള സര്‍വ്വകലാശാലയുടെ കീഴില്‍ എ.ഐ.സി.റ്റി.ഇ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. www.kittsedu.org എന്ന വെബ്‌സൈറ്റ് വഴിയോ നേരിട്ടോ…

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും (KITTS) കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സെലൻസും (KASE) ചേർന്നു വനിതകൾക്കായി സംഘടിപ്പിക്കുന്ന 'സങ്കൽപ് നൈപുണ്യ' പരിശീലന പദ്ധതിയുടെ ഭാഗമായി 40 ദിവസത്തെ  സൗജന്യ…