ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവിന്റെ കേന്ദ്രങ്ങൾ (സെന്റേഴ്‌സ് ഓഫ് എക്‌സലൻസ്) സ്ഥാപിച്ചുകൊണ്ട്, കേരളം അക്കാദമിക്, ഗവേഷണ മേഖലകളിൽ ആഗോള തലത്തിൽ തന്നെ സാന്നിധ്യമുറപ്പിക്കുകയാണ്. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ (KSHEC) മേൽനോട്ടത്തിൽ പത്ത്…