കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ പബ്ലിക് റിലേഷൻസ് ഓഫീസറായി കെ.കെ ജയകുമാറിനെ അന്യത്രസേവന വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവായി. എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചു വരികയായിരുന്നു. മലയാള മനോരമ ഉൾപ്പെടെയുള്ള  മാധ്യമങ്ങളിൽ…