എറണാകുളം: സംയോജിത നഗരഗതാഗത രംഗത്ത് രാജ്യത്തെ മുൻനിര സംവിധാനമാകുവാൻ കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിട്ടി (കെ.എം.ടി.എ) ഒരുങ്ങുന്നു. ഗതാഗതവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന കെ.എം.ടി.എ യുടെ പ്രഥമയോഗത്തിൽ കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട്…