കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിനോടനുബന്ധിച്ച് ജില്ലയിൽ ലഭിച്ചത് 4651 പരാതികൾ. ഇതിൽ 3667 പരാതികൾ വിവിധ വകുപ്പുകളിലേക്ക് അയച്ചു. 253…

ചെറുകിട വ്യവസായങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ഏറെ ഗുണകരമായതും ഹാർഡ്‌വെയർ മേഖലയ്ക്ക് വമ്പൻ കുതിച്ചുചാട്ടം നൽകുന്നതുമായ സൂപ്പർ ഫാബ് ലാബിന്റെ പ്രവർത്തനം കേരളത്തിൽ സജീവമായി. യുഎസിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ സഹകരണത്തോടെ 'കേരള സ്റ്റാർട്ടപ്പ് മിഷൻ'…

ഗെയില്‍ പൈപ്പ്ലൈന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് കേരള മുഖ്യമന്ത്രി നല്‍കിയ പിന്തുണയ്ക്ക് പെട്രോളിയം-പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നന്ദി പറഞ്ഞു. മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഈ വന്‍കിട പദ്ധതി പൂര്‍ത്തിയാകില്ലായിരുന്നു. സഹകരണാത്മക ഫെഡറലിസത്തിന്‍റെ ഉത്തമ മാതൃകയാണ് ഗെയില്‍…

എറണാകുളം: ഇടക്കൊച്ചി സർക്കാർ ഫിഷ് ഫാമിൽ കരിമീൻ വിത്ത് ഉല്പാദന കേന്ദ്രം ഓഫീസ് സമുച്ചയത്തിൻ്റെ പ്രവർത്തനോദ്ഘാടനം ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിർവഹിച്ചു. പ്രതിവർഷം അഞ്ച് ലക്ഷം കരിമീൻ കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുകയാണ് കരിമീൻ വിത്ത്…

എറണാകുളം ദേശീയ സക്ലോണ്‍ റിസ്ക് ലഘൂകരണ പ്രോജക്ടിന്റെ (എൻ.സി.ആര്‍. എം.പി) നേതൃത്വത്തില്‍ ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കുമുള്ള ശില്‍പശാല  സംഘടിപ്പിച്ചു. ചടങ്ങില്‍ ജില്ല കളക്ടര്‍ എസ്. സുഹാസ്…

എറണാകുളം: ക്ഷയരോഗമുക്ത കേരളം പദ്ധതിയിൽ മികച്ച പ്രകടനത്തിനുള്ള പുരസ്കാരം കൊച്ചി കോർപ്പറേഷൻ കരസ്ഥമാക്കി. ഒരു വർഷമായി അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിൽ ക്ഷയരോഗം ഇല്ല എന്ന നേട്ടം കൈവരിച്ചതിനാണ് പുരസ്‌കാരം. സംസ്ഥാനത്തിന്റെ സുസ്ഥിര വികസന…

ജനുവരിയില്‍ ആദ്യ യാത്ര ലക്ഷ്യമിട്ട് കൊച്ചി വാട്ടര്‍ മെട്രോയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. കൊച്ചി മെട്രോ റെയില്‍ ആണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വൈറ്റില, കാക്കനാട്, ഹൈക്കോടതി ജംഗ്ഷന്‍, വൈപ്പിന്‍, ചേരാനല്ലൂര്‍, ഏലൂര്‍ എന്നിവിങ്ങളിലെ…