കെ. ജെ മാക്സി എം. എൽ. എ യുടെ ആസ്തി വികസന ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച കൊക്കോസ് ജംഗ്ഷനിലെ ടി. എം അബു സ്മാരക ബസ് കാത്തിരുപ്പ് കേന്ദ്രത്തിന്റെയും ചിരട്ടപ്പാലം ബസ് കാത്തിരുപ്പ് കേന്ദ്രത്തിന്റെയും…

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചുവരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള (ആര്‍.ഐ.എഫ്.എഫ്.കെ) നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ ഒന്നിന് രാവിലെ 9 മണിക്ക് സരിത തിയേറ്ററില്‍…

സെന്റ്.തെരേസാസ് കോളേജിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കും വിദ്യാര്‍ത്ഥികളില്‍ പരീക്ഷ പിരിമുറുക്കങ്ങള്‍ ഒഴിവാക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയായ 'പരീക്ഷ പേ ചര്‍ച്ച' പരിപാടിയുടെ ഭാഗമായി സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൊച്ചിയില്‍ എത്തും. പരിപാടിയുടെ ഭാഗമായി…

വിശാല കൊച്ചിയുടെ വികസനത്തിനായി രാഷ്ട്രീയഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും വിശാല കൊച്ചി വികസന അതോറിട്ടി (ജി.സി.ഡി.എ)ചെയര്‍മാന്‍ കെ.ചന്ദ്രന്‍പിള്ള പറഞ്ഞു. കടവന്ത്രയിലെ ജി.സി.ഡി.എ ആസ്ഥാനത്ത് ചെയര്‍മാനായി സ്ഥാനമേറ്റെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.…

കൊച്ചി: സംസ്ഥാന ഫിഷറീസ് വകുപ്പു മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പി.എസ്.സി പരിശീലനം നല്‍കുന്നു. പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കും. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോറവും…

പേരാണ്ടൂർ കനാലിന്റെ ശുചീകരണ പ്രവർത്തികൾ ചൊവ്വാഴ്ച ആരംഭിക്കും എറണാകുളം : കൊച്ചി നഗരത്തെ വെള്ളത്തിൽ മുക്കുന്ന കനാലുകളിലെ മാലിന്യം നീക്കം ചെയ്യാനും കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും നടപടികൾ ആരംഭിച്ച് ജില്ലാ ഭരണകൂടവും മേജർ ഇറിഗേഷൻ വകുപ്പും.…

സാമൂഹ്യ നീതി വകുപ്പ്‌ സംഘടിപ്പിച്ച ഒരുമാസത്തെ ലഹരിവിമുക്ത തീവ്രയജ്ഞം സമാപിച്ചു കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ജില്ലയിൽ ലഹരി നിർമാർജന പ്രവർത്തനങ്ങൾ സജീവമാക്കുമെന്നും എല്ലാ വകുപ്പുകളുടെയും ഏകോപനം ഇതിനായി സാധ്യമാക്കുമെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌…

കൊച്ചി: സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി ലഹരി വർജ്ജന മിഷൻ്റെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിക്കും. ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം 26 ന് രാവിലെ 11 ന് വ്യവസായ…

എറണാകുളം: വർഷങ്ങൾക്കു ശേഷം കൊച്ചിയിലേക്ക് അന്താരാഷ്ട്ര ചലച്ചിത്രമേള എത്തുമ്പോൾ കാണുന്നത് യുവജനതയുടെ വലിയ ആവേശമാണെന്ന് ചലച്ചിത്ര പ്രവർത്തകയും ചലച്ചിത്ര അക്കാദമി വൈസ് പ്രസിഡൻ്റുമായ ബീന പോൾ. ചലച്ചിത്രമേളയ്ക്കായുള്ള ഒരുക്കങ്ങൾ മാസങ്ങൾക്കു മുൻപേ ആരംഭിച്ചതാണ്. ട്രാവലിംഗ്…

എറണാകുളം: ആരോഗ്യ മേഖലയിൽ സമഗ്രമായ മുന്നേറ്റം വിജയകരമായി നടപ്പിലാക്കാൻ ആർദ്രം പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിൽ പ്രവർത്തനസജ്ജമായ 8 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓൺലൈൻ വഴി നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ നാട്ടിൽ…