തൃശ്ശൂർ: കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്വയം തൊഴില്‍ ആരംഭിക്കുന്നതിന് വനിതാ സംഘത്തിന് അനുവദിച്ച ധനസഹായത്തിലൂടെ വനിതാ മില്ലിന്റെ പ്രവര്‍ത്തനത്തിന് തുടക്കം. വനിതകള്‍ നടത്തുന്ന വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ആറ്റപ്പിള്ളി അന്ന ഓയില്‍ ആന്റ് ഫ്ളവര്‍ മില്ലിനാണ്…