മാതൃകാപരമായ പ്രവർത്തനത്തിന് അഭിനന്ദനം കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെയും ഘടക സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനായി ഉത്തർപ്രദേശിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സന്ദർശിച്ചു. 18 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ആറ് ഉന്നതല ഉദ്യോഗസ്ഥർ,…

വനിതകൾക്ക് ജോലി ചെയ്യാൻ സുരക്ഷിതവും സൗകര്യപ്രദവുമായ ഇടം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി കൊടകര ബ്ലോക്ക് പഞ്ചായത്ത്‌. ജില്ലാ ഗ്രാമപഞ്ചായത്തുകളുടെ സഹായ സഹകരണത്തോടെ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന അഭിമാന പദ്ധതിയാണ് ഷീ വർക്ക് സ്പേസ്. തദ്ദേശ…