ലോകകപ്പ് ഫുട്ബോൾ ആഘോഷങ്ങൾക്കും ആരവങ്ങൾക്കുമൊപ്പം പ്രകൃതിയെക്കൂടി കരുതാൻ 'ഹരിതാരവം' പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ് കൊടുങ്ങല്ലൂർ നഗരസഭ. ആഘോഷങ്ങളിൽ പ്രകൃതിയെകൂടി കരുതണം എന്ന അഭ്യർത്ഥനയുമായി "മത്സരങ്ങൾ വിജയിക്കാം, പ്രകൃതിയെ തോൽപ്പിക്കാതെ" എന്ന മുദ്രാവാക്യം മുന്നോട്ടുവെക്കുകയാണ് നഗരസഭ.…

തൃശ്ശൂർ: കൊടുങ്ങല്ലൂർ ഗവ താലൂക്ക് ആശുപത്രിയുടെ വികസന വഴിയിലെ പ്രധാന നാഴികക്കല്ലായ പഞ്ചനില കെട്ടിടം യാഥാർഥ്യമായി. സുനാമി പുനരധിവാസ ഫണ്ടിൽനിന്ന് 13 കോടി രൂപ ചെലവഴിച്ച് കെട്ടിടമാണ് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ…

തൃശ്ശൂർ:കൊടുങ്ങല്ലൂർ നഗരസഭയിലെ കാവിൽ കടവിൽ പുനർ നവീകരിച്ച വി കെ രാജൻ മെമ്മോറിയൽ ചിൽഡ്രൻസ് പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു. കോവിഡ് പശ്ചാത്തലത്തിൽ മാസങ്ങളായി അടച്ചിട്ടിരുന്ന പാർക്ക് ഇടക്കാലത്ത് വീണ്ടും തുറന്നെങ്കിലും കോവിഡ് വ്യാപനം ഏറിയതോടെ…