കൊല്ലം: കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പൊതുജന പിന്തുണ മികച്ച രീതിയില്‍ ലഭിച്ചെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. നഗര-ഗ്രാമീണ മേഖലകളില്‍ പരിശോധനാ സംവിധാനം ഒരുക്കി പോലീസും മറ്റ് സേനാവിഭാഗങ്ങളും കാര്യക്ഷമതയോടെ…