സൗജന്യ സേവനങ്ങളുടെയും വിസ്മയ കാഴ്ച്ചകളുടെയും വിപണിയുടെയും അതിലുപരി കൊല്ലത്തിന്റെ സാംസ്കാരിക പൈതൃക ചരിത്രമെഴുതിയ കൊല്ലം @ 75 പ്രദർശന വിപണന മേള മാർച്ച് 10ന് സമാപിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആശ്രാമം…
ആശ്രാമം മൈതാനിയില്‍ നടക്കുന്ന കൊല്ലം @75 പ്രദര്‍ശന വിപണന മേളയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന ലബോറട്ടറിയില്‍ പരിശോധന നടത്തുന്നു. ഭക്ഷ്യവസ്തുക്കളുടെ പ്രാഥമിക ഗുണനിലവാര പരിശോധന മുതല്‍ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട അവബോധവും നല്‍കുന്നു. വെളിച്ചെണ്ണയുടെ ഗുണനിലവാരം…
കൊല്ലം @75ല്‍ വിവിധയിനം ഫലവര്‍ഗങ്ങളുടെയും അപൂര്‍വ വിഭവങ്ങളുടെയും ചെടികളുടെയും തുടങ്ങി എല്ലാ കൃഷി ഉത്പ്പന്നങ്ങളുടെയും പ്രദര്‍ശനവും വിപണനവും ഒരുക്കി കാര്‍ഷിക വികസന - കര്‍ഷക ക്ഷേമ വകുപ്പ്. കൃഷിയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും കൃഷിയിലേക്ക് ജനങ്ങളെ…
സൗജന്യമായി ഇ- പോസ് മെഷീന്‍ ഉപയോഗിച്ച് ആധാര്‍ ഇ- കെ.വൈ.സി അപ്ഡേഷന്‍ നടത്തി പൊതുവിതരണ വകുപ്പ്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോണ്‍ നമ്പര്‍ എന്നിവയുമായി എത്തിയാല്‍ സൗജന്യമായി പൂര്‍ത്തിയാക്കാം. പൊതുവിതരണം വകുപ്പിന്റെ വിവിധ…
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആശ്രാമം മൈതാനത്ത് നടക്കുന്ന കൊല്ലം @ 75 പ്രദര്‍ശന വിപണന മേള സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലത്തിന്റെ സാംസ്കാരിക പൈതൃക ചരിത്രം അവതരിപ്പിച്ച പി.ആര്‍.ഡി.യുടെ തീം…
ജീവിത ശൈലി രോഗങ്ങള്‍ കണ്ടെത്താനുള്ള സൗജന്യ പരിശോധനകള്‍ക്കും ആരോഗ്യ മേഖലയിലെ പദ്ധതികളെയും സേവനങ്ങളെയും ആഴത്തിലറിയാനുമുള്ള അവസരവുമായി ആശ്രാമം മൈതാനിയിലെ കൊല്ലം@75 പ്രദര്‍ശന വിപണനമേളയിലെ ആരോഗ്യ, ആയുര്‍വേദ, ഹോമിയോ വകുപ്പുകളുടെ സ്റ്റാളുകള്‍. ജീവിതശൈലി രോഗങ്ങളായ പ്രമേഹം,…
കൊല്ലത്തിന്റെ പഴമയും പെരുമയും പുതുമയും കണ്‍മുന്നില്‍ നിറയുന്ന കാഴ്ചകളുമായി ആശ്രാമം മൈതാനിയിയിലെ കൊല്ലം @75 പ്രദര്‍ശന വിപണ മേളയിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ തീം സ്റ്റാള്‍. പ്രദര്‍ശനവേദിയുടെ പ്രവേശന കവാടം കടന്നാലുടന്‍…
കൊല്ലം ജില്ല രൂപീകൃതമായതിന്റെ എഴുപത്തിയഞ്ചാമത് വാർഷികത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് നടക്കുന്ന പ്രദർശന വിപണന മേളയിലെ പുസ്തക സ്റ്റാളുകൾ പുസ്തക പ്രേമികൾക്ക് ആവേശമാകും. മാതൃഭൂമി ബുക്സ്, ഡിസി ബുക്സ്, യുവമേള പബ്ലിക്കേഷൻസ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,…
* മേള മാർച്ച് 10 വരെ, പ്രവേശനം സൗജന്യം കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് മാര്‍ച്ച് 10 വരെ ആശ്രാമം മൈതാനിയില്‍ സംഘടിപ്പിക്കുന്ന കൊല്ലം @…
കൊല്ലം ജില്ലാ രൂപീകരണത്തിന്റെ 75-ാം വാഷികാഘോഷത്തിന്റെ ഭാഗമായി ഐ.പി.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ മാർച്ച് മൂന്നു മുതൽ 10 വരെ ആശ്രാമം മൈതാനിയിൽ നടക്കുന്ന പ്രദർശന വിപണന-മേളയിൽ പി.ആർ.ഡി തീം പവലിയൻ തയ്യാറാക്കുന്നതിന് യോഗ്യരായ ഏജൻസികളെ കണ്ടെത്തുന്നതിനുള്ള അവതരണം ഫെബ്രുവരി 15ന് നടക്കും. അവതരണത്തിൽ…