കോങ്ങാട് നിയോജകമണ്ഡലം നവകേരള സദസ് സംഘാടക സമിതി രൂപീകരിച്ചു. ഡിസംബര്‍ രണ്ടിന് കോങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന ബഹുജന സദസിന്റെ സംഘാടനത്തിനായി അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ ചെയര്‍പേഴ്‌സണായും മണ്ണാര്‍ക്കാട് ഭൂരേഖ തഹസില്‍ദാര്‍…