കടമക്കുടി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ കോരാമ്പാടത്ത് ആധുനിക നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ സഹകരണ റോഡിന്റെ ഉദ്ഘാടനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. നിർവ്വഹിച്ചു. എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് 12.5 ലക്ഷം രൂപ ചെലവഴിച്ചാണ്…