എറണാകുളം : മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ടൈൽ വിരിച്ച് നവീകരിച്ച കടമക്കുടി ആറാംവാർഡിലെ കോരമ്പാടം റോഡ് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ഗതാഗതത്തിനു തുറന്നു നൽകി. 470 മീറ്റർ നീളത്തിലും നാലുമീറ്റർ വീതിയിലും…