കോട്ടയം: ജില്ലാ ജയിലിൽ നടന്ന ക്ഷേമദിനാഘോഷ സമാപന സമ്മേളനം മദ്ധ്യമേഖല ഡി.ഐ.ജി. സാം തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. കേരള ജയിൽ വകുപ്പ്, സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന അന്തേവാസികളുടെ മാനസിക ഉല്ലാസവും മനഃ പരിവർത്തനവും ലക്ഷ്യമാക്കി…