പത്തനംതിട്ട ജില്ലയുടെ പ്രധാന വാണിജ്യ കേന്ദ്രമായി കോഴഞ്ചേരി വികസിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കണ്‍വന്‍ഷന്‍ നടക്കുന്ന മാരാമണ്ണും, ഹിന്ദുമത വിശ്വാസികളുടെ സംഗമ സ്ഥലമായ ചെറുകോല്‍പ്പുഴയും കോഴഞ്ചേരിക്ക് സമീപമാണ്. ലക്ഷക്കണക്കിന് ജനങ്ങളാണ് ഈ കണ്‍വന്‍ഷനുകളില്‍…