ഗണിത ശാസ്ത്ര മേളയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി വടകര നഗരസഭയിലെ അധ്യാപകർക്ക് ശില്പശാല സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്പെയിസിന്റെ നേതൃത്വത്തിലാണ്…

ഇലുമിനേഷൻ വർക്കിനുള്ള അവാർഡുകളും കൈമാറും വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രഖ്യാപിച്ച അവാര്‍ഡുകള്‍ ഒക്ടോബർ ഒന്നിന് വിതരണം ചെയ്യും.…

മുക്കം നഗരസഭയിൽ തെരുവ് നായകൾക്ക് വാക്സിൻ നൽകി. മുക്കം നഗരസഭയും മുക്കം റോട്ടറി ക്ലബ്ബിൻ്റെയും നേതൃത്വത്തിലാണ് തെരുവ് നായകൾക്ക് വാക്സിൻ നൽകുന്നത്. നഗരസഭയിലെ എല്ലാ തെരുവ് നായകൾക്കും വാക്സിൻ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി…

  ചാരുകസേരയും മാംഗോസ്റ്റിന്‍ മരവും റെക്കോര്‍ഡ് പ്ലയറും തുടങ്ങി വിശ്വവിഖ്യാതനായ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ എന്ന ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരവോടെ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. നിയമസഭാ ലൈബ്രറിയുടെ നൂറാം വാര്‍ഷികാഘോഷവുമായി…

  സമകാലിക വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കോഴിക്കോടിന്റെ മണ്ണിൽ 'യൂ ടേൺ ''കാവൽ ' നാടകങ്ങൾ അരങ്ങേറി. ഓണാഘോഷത്തോടനുബന്ധിച്ച് ടൗൺഹാളിൽ ആണ് പുത്തൻ ആശയങ്ങളാൽ നാടകങ്ങൾ അരങ്ങുവാണത്. നാടിന്റെ നവോത്ഥാനത്തിനായി നാടകവും നാടകക്കാരനും എന്നും സമൂഹത്തിൽ…

  കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി സമീര്‍ കിഷന്‍ ചുമതലയേറ്റു. ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി മുമ്പാകെയാണ് ചുമതലയേറ്റത്. മുകുന്ദ് കുമാര്‍ സ്ഥലം മാറിപോയ ഒഴിവിലാണിത്. ബീഹാര്‍ സ്വദേശിയാണ്. 2021 സിവില്‍…

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരും തമ്മിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ മാധ്യമ പ്രവർത്തകർക്ക് ജയം. ഏപ്രിൽ 19 മുതൽ 26 വരെ കോഴിക്കോട് ബീച്ചിൽ…

കോവിഡ് മഹാമാരിക്കാലത്തെ ഒന്നരവര്‍ഷത്തെ അടച്ചിടലിന് ശേഷം വിദ്യാലയങ്ങള്‍ സജീവമായപ്പോള്‍ ഇന്നലെ (നവം 2) 1,31,514 കുട്ടികള്‍ ഹാജരായി. പ്രവേശനോത്സവ ദിനത്തിൽ 1,32,428 കുട്ടികളാണ് സ്‌കൂളിലെത്തിയത്. ജാഗ്രതയോടെ കോവിഡ് മുന്‍കരുതലുകള്‍ പാലിച്ചാണ് വിദ്യാര്‍ഥികളും അധ്യാപകരും വിദ്യാലയങ്ങളിലെത്തിയത്.…

സംസ്ഥാന-ദേശീയപാതകളിലെ കുഴികൾ ഉടൻ അടക്കാൻ ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ലയിലെ വിവിധ സംസ്ഥാന, ദേശീയ പാതകളിലെ കേടുപാടുകൾ ഒഴിവാക്കാനും അപകടങ്ങൾ കുറക്കാനുമായി ജില്ലാകലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന…

കോഴിക്കോട്: ജില്ലയില്‍ 11,866 കുടുംബങ്ങള്‍ക്കുകൂടി ഒക്ടോബര്‍ 15നകം മുന്‍ഗണനാ കാര്‍ഡ് നല്‍കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ സ്വമേധയാ പൊതുവിഭാഗത്തിലേക്ക് മാറ്റിയതിനെ തുടര്‍ന്നുണ്ടായ ഒഴിവില്‍ 507 മഞ്ഞ…