ബേപ്പൂർ മണ്ഡലത്തിൽ പ്രവൃത്തി പൂർത്തിയാക്കിയ നാല് റോഡുകൾ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. 12.34 കോടി രൂപ ചെലവിട്ട് 15 മീറ്റർ വീതിയിലും 1600 മീറ്റർ…
കുടുംബശ്രീ സംസ്ഥാന മിഷൻ നടപ്പാക്കുന്ന ചലനം മെൻ്റർഷിപ്പിൻ്റെ ഭാഗമായി സൗത്ത് സിഡിഎസിൻ്റെ കീഴിൽ നല്ലളത്ത് ആരംഭിച്ച ‘സ്പൂൺ ഓഫ് മലബാർ’ ഓൺലൈൻ ഫുഡ് ഡെലിവറി സംരംഭത്തിന്റെ ലോഞ്ചിങ് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി…
സംസ്ഥാന തലത്തിലും പ്രാദേശിക തലത്തിലുമുള്ള വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനുള്ള ജില്ലയിലെ ആദ്യ വികസ സദസ്സിന് കുറ്റ്യാടി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.…
എലത്തൂര്‍ നിയോജക മണ്ഡലത്തിലെ എരഞ്ഞിക്കല്‍ ഹോമിയോ ആശുപത്രി റോഡ് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 30 ലക്ഷം രൂപ ചെലവിട്ടാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്.…
കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ വികസന പ്രവൃത്തികളുടെ ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. കക്കാട്ട്-പാണ്ടിക്കടവില്‍ റോഡ് കള്‍വര്‍ട്ട് നിര്‍മാണം (20 ലക്ഷം), മാനിക്കുവാടത്ത്-കുന്നത്ത്മല റോഡ് (10.5 ലക്ഷം), അരിയില്‍-കോളശ്ശേരി റോഡ്…
ഒരു വര്‍ഷത്തിനകം ഒരു കോടി ചന്ദന തൈകള്‍ നട്ടു വളര്‍ത്തും വനം-വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ എട്ട് വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വനം- വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ.…
കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച പറമ്പിൽ മിനി സ്റ്റേഡിയം-ഇരയച്ചൻകണ്ടി റോഡ് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 8 ലക്ഷം രൂപ ചെലവിട്ടാണ് റോഡിൻ്റെ നവീകരണം…
കോഴിക്കോട് സിവിൽ സ്റ്റേഷൻ അങ്കണത്തിൽ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ അർധകായ പ്രതിമ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് അനാച്ഛാദനം ചെയ്തു. ഗ്രാജ്വേറ്റ് അസോസിയേഷൻ ഓഫ് കൺസൾട്ടന്റ് എൻജിനീയേഴ്സാണ് ഗാന്ധി പ്രതിമ നിർമിച്ച് നൽകിയത്. പ്രശസ്ത…
എലത്തൂർ നിയോജകമണ്ഡലത്തിലെ വിവിധ റോഡുകൾ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ വലോട്ടിൽ ഭഗവതി ക്ഷേത്രം- കപ്പിയിൽ റോഡ്, തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ പാറക്കണ്ടി-ചെറുകാട്ട് ക്ഷേത്രം റോഡ്, നടുതുരുത്തി…
തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ പെരൂളിതാഴം റോഡിന്റെ ഉദ്ഘാടനം വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. വികസനത്തിന്റെ ഫലം എല്ലാവർക്കും ലഭ്യമാക്കാൻ സർക്കാരിന് സാധിച്ചതായി മന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ യാത്രാ സൗകര്യം വർധിപ്പിക്കുന്നതിനും അടിസ്ഥാന…
