കാര്‍ഷിക അറിവുകള്‍ പുതുതലമുറയ്ക്ക് അന്യമാവുന്ന കാലത്ത് കൃഷിയെയുംം മണ്ണിനെയും പ്രകൃതിയേയും കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് നല്‍കുന്ന 'കൃഷിപാഠം' പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. കൃഷി സംസ്‌കാരമായി മാറുന്ന തരത്തില്‍ എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിലെ കുട്ടികള്‍ക്കായി ആസൂത്രണം…