സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'പടവ് 2024' സംസ്ഥാന ക്ഷീരകര്‍ഷകസംഗമം ഫെബ്രുവരി 18 മുതല്‍ 20 വരെ ഇടുക്കി അണക്കര സെന്റ് തോമസ് ഫൊറോന ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കും. ക്ഷീരകര്‍ഷകരുടെയും സഹകാരികളുടെയും…

തീറ്റപ്പുല്‍ കൃഷി, കാലിത്തീറ്റ, പശു വളര്‍ത്തല്‍ എന്നിവയ്ക്ക് സബ്‌സിഡി നല്‍കി കേരളത്തെ സ്വയംപര്യാപ്തമാക്കും:      മന്ത്രി ജെ ചിഞ്ചുറാണി പശുവിനെ വിറ്റ് സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥിക്ക് പശുവിനെ നല്‍കും (more…)

നെടുമങ്ങാട് നഗരസഭയുടെ ക്ഷീരകർഷക സംഗമം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. ക്ഷീരകർഷകർക്ക് പാലിന് സബ്സിഡി വിതരണം, സൗജന്യ കിറ്റ് വിതരണം, സ്വയംതൊഴിൽ സംരംഭകർക്ക് സബ്സിഡി വിതരണം എന്നിവ മന്ത്രി നിർവഹിച്ചു. സർക്കാരിന്റെ…

ചൊവ്വന്നൂര്‍ ബ്ലോക്കിന്റെ ക്ഷീര സംഗമം എ സി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ക്ഷീര കര്‍ഷകരുടെ ഉന്നമനത്തിന് മൂല്യവര്‍ദ്ധിത ക്ഷീരോല്‍പ്പന്ന മേഖലകളിലേക്കും ക്ഷീര കര്‍ഷകര്‍ കടന്നുവരണമെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു. പഴഞ്ഞി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ…

ക്ഷീര വികസന വകുപ്പിന്റെയും പുഴക്കൽ ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ വിവിധ ഗ്രാമപഞ്ചായത്തുകളുടെയും ക്ഷീരവികസന സംഘങ്ങളുടെയും ആഭിമുഖ്യത്തിൽ ക്ഷീര സംഗമം നടത്തി. കൈപ്പറമ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.…

ക്ഷീര രംഗത്ത് സ്വയം പര്യാപ്തതയ്ക്കൊപ്പം മൂല്യവർധിത ഉത്പന്നങ്ങൾ കൂടുതൽ നിർമ്മിക്കാനും കേരളത്തിന് പുറത്തേക്ക് കൊടുക്കാൻ സാധിക്കും വിധം മികവുള്ള മൂല്യവർധന ഉത്പാദന വേദിയായി കേരളത്തെ മാറ്റണമെന്ന് റവന്യൂ മന്ത്രി കെ രാജൻ. അന്തിക്കാട് ബ്ലോക്ക്…

മലമ്പുഴ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമത്തിന്റെ ഭാഗമായി വലിയകാട് ക്ഷീരസംഘത്തിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പൊതുസമ്മേളനം എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്  അധ്യക്ഷനായി.…