കേരളത്തിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും ഉപയോഗിച്ചുവരുന്ന ഐഎൽജിഎംഎസ് സോഫ്റ്റ് വെയറിന് പകരമായി കെ സ്മാർട്ട് (കേരള സൊല്യൂഷൻ ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫോർമേഷൻ) സംവിധാനം ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും. ഏപ്രിൽ…

'മാലിന്യമുക്തം നവകേരളം', 'കെ-സ്മാർട്ട്' പദ്ധതികളുമായി ബന്ധപ്പെട്ട് എം.എൽ.എമാർക്ക് വേണ്ടി നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ ലക്ഷ്യം കൈവരിച്ചാലും നമ്മൾ കൈവരിക്കുന്ന നേട്ടങ്ങൾ നിലനിർത്തുകയും മുന്നോട്ട്…

തദ്ദേശ സ്വയംഭരണ സംവിധാനം അടിമുടി മാറ്റി ആധുനികവത്കരിച്ച് നവീകരിക്കാനുള്ള ചുവടുവെയ്പ്പാണ് സർക്കാർ നടത്തുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഏകീകൃത സോഫ്റ്റ് വെയർ സംവിധാനമായ കെ- സ്മാർട്ട് പ്രാവർത്തികമാക്കിയത് ഇതിൻ്റെ…

കൊയിലാണ്ടി നഗരസഭ ഓഫീസിൽ നവീകരിച്ച കെ സ്മാർട്ട് ഫെസിലിറ്റേഷൻ സെൻറർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷത വഹിച്ചു. നഗരസഭയിൽ…

കേരളത്തിലെ എല്ലാ മുൻസിപ്പൽ കോർപ്പറേഷനുകളിലും, മുൻസിപ്പാലിറ്റികളിലും “'കേരളസൊല്യൂഷൻ ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോർമേഷൻ ആൻഡ് ട്രാൻഫർമേഷൻ” (കെ-സ്മാർട്ട്) സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ നിലവിൽ വരുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.…