കേരളത്തിനുള്ളിൽ ബഹിരാകാശ സാങ്കേതികവിദ്യ, പ്രതിരോധം തുടങ്ങി മറ്റു അനുബന്ധ മേഖലകളിലും വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് കേരള സ്‌പേസ്പാർക്കും (കെസ്‌പേസ്) അനന്ത് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡും (എടിഎൽ) ധാരണയായി. സ്‌പേസ്പാർക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജി ലെവിനും…