കോട്ടയം സർക്കാർ ആശുപത്രികളെക്കുറിച്ചുള്ള പതിവു സങ്കൽപ്പങ്ങൾ പഴങ്കഥയായ കാലഘട്ടത്തിൽ കോട്ടയം ജില്ലയ്ക്ക് സ്വന്തമായത് 75 കുടുംബാരോഗ്യ കേന്ദ്രങ്ങളും 333 ജനകീയ ആരോഗ്യ കേന്ദ്രങ്ങളും. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ 19 എണ്ണം ഗുണമേന്മയ്ക്കുള്ള ദേശീയ അംഗീകാരമായ എൻ.ഒ.എ.എസും…
