പാലക്കാട് :കുടുംബശ്രീ 'ഓണം ഉത്സവ്' ഓണ്‍ലൈന്‍ ഷോപ്പിങ് ഫെസ്റ്റിവല് സെപ്റ്റംബര്‍ 15 വരെ നീട്ടിയതായി ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. 1000 ത്തോളം ഉത്പന്നങ്ങള്‍ മികച്ച ഓഫറുകളോടെ സ്വന്തമാക്കാനുള്ള അവസരമാണിത്. കുടുംബശ്രീയുടെ ഇ- കൊമേഴ്‌സ് പോര്‍ട്ടലായ…