ക്രിസ്തുമസിനോടനുബന്ധിച്ച് മായമില്ലാത്തതും വിഷാംശമില്ലാത്തതുമായ ഹോംമെയ്ഡ് ഉത്പന്നങ്ങള്‍ ലഭ്യമാക്കുക, കുടുംബശ്രീ സംരംഭകര്‍ക്ക് കൂടുതല്‍ സംരംഭ സാധ്യതകള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ക്രിസ്തുമസ് കേക്ക് വിപണന മേളയ്ക്ക് കലക്ട്രേറ്റില്‍…