കണ്ണൂര്‍:  'ഉച്ചയോടെ നല്ല തിരക്കാകും. ഒരു ദിവസം അഞ്ഞൂറിലധികം ഊണൊക്കെ ചെലവാകുന്നുണ്ട്. നാക്കിലയിലേക്ക് ചൂട് ചോറ് വിളമ്പുന്നതിനിടെ എം പി നീമ പറഞ്ഞു. തോരനും അച്ചാറും പച്ചക്കറിയും മീന്‍ കറിയുമുള്‍പ്പെടെയുള്ള ഊണാണ് ഇരുപത് രൂപയ്ക്ക്…