സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റ്, കുടുംബശ്രീ രംഗശ്രീ ടീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലാജാഥയ്ക്ക് ആവേശകരമായ സമാപനം. അരിമ്പൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ അവതരിപ്പിച്ച കലാജാഥയിൽ പഞ്ചായത്ത് ഭരണസമിതി…