കുളത്തൂര്‍ സപ്ലൈകോ മാവേലി സ്റ്റോര്‍ പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം ഇനി സപ്ലൈകോ സൂപ്പര്‍ സ്റ്റോറായി പ്രവര്‍ത്തിക്കും. ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സൂപ്പര്‍ സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ടി.എ. അഹമ്മദ് കബീര്‍…