കുമളി പ്രദേശത്ത് എത്തുന്ന യാത്രക്കാര്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് ബസ് സ്റ്റാന്‍ഡ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചു. ശുചിത്വമിഷന്റെയും പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച വാട്ടര്‍ പ്യൂരിഫയറിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി…