കുമരകം ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിൽ നിർമാണം പൂർത്തീകരിച്ച ഈരമറ്റം-ദേവസ്വംചിറ റോഡ് സഹകരണം -തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ നാടിന് സമർപ്പിച്ചു. സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി വി.എൻ വാസവൻ്റെ 2024-25 വർഷത്തെ…

കോട്ടയം: കോട്ടയം - കുമരകം റോഡിലെ കോണത്താറ്റ് പാലം നവംബറില്‍ പൂര്‍ണ്ണമായും ഗതാഗത യോഗ്യമാക്കുമെന്ന് സഹകരണം -തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. കുമരകം ഗ്രാമപഞ്ചായത്തിലെ വികസനസദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.…

കോവിഡാനന്തരം രാജ്യത്ത് ഏറ്റവും കൂടുതൽ ഹോട്ടൽ ബുക്കിങ് ഉണ്ടായത് കുമരകത്ത്: മന്ത്രി കോവിഡാനന്തരം രാജ്യത്ത് ഏറ്റവും കൂടുതൽ ഹോട്ടൽ ബുക്കിങ് ഉണ്ടായത് കുമരകത്ത് ആണെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ്…

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ സ്‌കീം 2.0ൽ കുമരകം ടൂറിസം പദ്ധതികളുടെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഓൺലൈനായി നിർവഹിച്ചു. ജമ്മു കശ്മീർ തലസ്ഥാനമായ ശ്രീനഗറിലെ ബക്ഷി സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സ്വദേശി ദർശൻ അടക്കം…

ഈറ്റ-മുള വ്യവസായ മേഖല പുരോഗതിയുടെ പാതയില്‍- മന്ത്രി ഇ.പി. ജയരാജന്‍ കോട്ടയം: സംസ്ഥാന ബാംബു കോര്‍പ്പറേഷൻ കുമരകത്ത് ആരംഭിച്ച ബാംബു ബസാറിൻ്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ നിർവ്വഹിച്ചു.…