വർണാഭമായ ചുവരുകളിൽ വിജ്ഞാനം പകരുന്ന അക്ഷരങ്ങളും അക്കങ്ങളും.. കൗതുകമുണർത്താൻ മൃഗങ്ങളുടെയും പക്ഷികളുടെയും വൃക്ഷങ്ങളുടെയും ചിത്രങ്ങൾ.. കളിച്ചുല്ലസിക്കാൻ ഒന്നാന്തരം പാർക്കും.. കുമരനെല്ലൂർ 12ആം ഡിവിഷനിലെ അമ്പലംകുന്ന് പ്രദേശത്തെ പട്ടികജാതി വികസന വകുപ്പിന് കീഴിലെ ശിശു വിദ്യാലയം…