രാജ്യാന്തര മേളയിലെ റീഡിസ്കവറിങ് ദി ക്ലാസിക്സ് വിഭാഗത്തിൽ ജി.അരവിന്ദന്റെ കുമ്മാട്ടി പ്രദർശിപ്പിക്കും. ചിത്രത്തിന്റെ റീസ്റ്റോർ ചെയ്യപ്പെട്ട 4K പതിപ്പാണ് പ്രദർശിപ്പിക്കുന്നത് .ഇന്ത്യയിൽ ആദ്യമായാണ് ഈ 4K പതിപ്പ് പ്രദർശിപ്പിക്കുന്നത്. സെനഗൽ ,സോവിയറ്റ് യൂണിയൻ, തായ്‌വാൻ…