പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കുണ്ടള ജലസംഭരണി നാളെ (28.04.22) രാവിലെ 11.00 മണിക്ക് തുറക്കും. ഡാമിന്റെ ഡിസ്പേഴ്‌സര്‍ വാല്‍വ് തുറന്ന് ആറ് ക്യൂമെക്‌സ് തോതില്‍ ജലം മാട്ടുപ്പെട്ടി ജലസംഭരണിയിലേക്ക് ഒഴുക്കി വിടും. ജലസംഭരണിയുടെ…