തൃശ്ശൂർ  : പെട്ടിമുടി ദുരന്തത്തില്‍ അകപ്പെട്ട് കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസത്തിന്റെ തണലൊരുങ്ങുന്നു. ഇവര്‍ക്കായി അനുവദിച്ച ഭൂമിയുടെ പട്ടയവിതരണവും വീടുകളുടെ തറക്കല്ലിടീലും നാളെ കുറ്റിയാര്‍വാലിയില്‍ മന്ത്രി എം എം മണി നിര്‍വ്വഹിക്കും. കേരളപിറവി ദിനത്തില്‍ നടക്കുന്ന…