സഹകരണ മേഖലയിലെ നിക്ഷേപങ്ങൾ സമൂഹത്തിനു ഗുണകരമാകുന്ന വിധത്തിൽ വിനിയോഗിക്കുക, നിക്ഷേപം പ്രോത്സാഹിപ്പിക്കുക, ലാഭകരമായി പ്രവർത്തിക്കുന്ന സംഘങ്ങളെ പുതിയ പദ്ധതികൾ ഏറ്റെടുക്കാൻ സഹായിക്കുക, ദുർബലമായ സംഘങ്ങളുടെ പ്രവർത്തനം വിലയിരുത്തി പുനരുജ്ജീവിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ള കേരള സഹകരണ…