നാഗമ്പടത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ പൊതുജനങ്ങൾക്ക് കുടിവെള്ളം സൗജന്യമായി പരിശോധിക്കുന്നതിന് സൗകര്യമൊരുക്കിയിരിക്കുകയാണ് ജല അതോറിറ്റി. ഗാർഹികാവശ്യത്തിന് ഉപയോഗിക്കുന്ന കുടിവെള്ളത്തിലെ ബാക്ടീരിയ, പി.എച്ച്, അമോണിയ, ക്ലോറിൻ, ടർബിഡിറ്റി, ട്ടോടൽ ആൽക്കലി, ടോട്ടൽ…