പൊതുവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാതല ലഹരിവിരുദ്ധ പാര്‍ലിമെന്റ് ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ അഞ്ചു ക്ലസ്റ്ററുകളില്‍നിന്നായി തെരഞ്ഞെടുക്കപ്പെട്ട നൂറോളം ലഹരിവിരുദ്ധ ബ്രിഗേഡിയര്‍മാരെയും മാതൃക അമ്മമാരെയും…