ലാൻഡ് റവന്യു വകുപ്പിൽ 01.01.2016 മുതൽ 31.12.2018 വരെയുള്ള കാലയളവിലെ യു.ഡി.സി/എസ്.വി.ഒ തസ്തികയിലെ ജീവനക്കാരുടെ സംസ്ഥാനതല അന്തിമ സീനിയോറിറ്റി ലിസ്റ്റ് www.clr.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
ജില്ലയിലെ റവന്യൂ റിക്കവറി പിരിവ് ഊർജിതമാക്കണമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് നിർദേശിച്ചു. ഓഗസ്റ്റ് മാസത്തെ റവന്യൂ റിക്കവറി, ലാൻഡ് റവന്യൂ പിരിവ് പുരോഗതി എന്നിവ വിലയിരുത്തുന്നതിന് ചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു…
ലാൻഡ് ഗവേർണൻസ്, ഡിസാസ്റ്റർ മാനേജ്മെന്‌റ് , റിവർ ആൻഡ് വാട്ടർ മാനേജ്മെന്റ് എന്നിവയിൽ എംബിഎ ഭൂസംരക്ഷണം, ജല സംരക്ഷണം, ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ എം.ബി.എ. കോഴ്സുകൾ ആരംഭിക്കാൻ തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ.…
ഭുമി തരംമാറ്റവുമായി ബന്ധപ്പെ' ഓലൈൻ അപേക്ഷകളിൽ വേഗത്തിൽ നടപടികൾ തീർപ്പാക്കുതിന് സംസ്ഥാനത്തെ 27 റവന്യൂ ഡിവിഷണുകളിലെ ജീവനക്കാർക്ക് ശിൽപശാല സംഘടിപ്പിച്ചു. തിരുവനന്തപുരം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ഓഡിറ്റോറിയത്തിൽ നട ശിൽപശാല…