മലയാള ഭാഷാ രൂപീകരണത്തിന് നാടൻ പാട്ടുകൾ വലിയ സംഭാവന നൽകി:ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഭരണഭാഷാ വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പി(എറണാകുളം )ന്റെ നേതൃത്വത്തിൽ ഭാഷാ സെമിനാർ സംഘടിപ്പിച്ചു. "മലയാളഭാഷയും സംസ്കാരവും" എന്ന വിഷയത്തിൽ…