പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് 2025 സെപ്റ്റംബര്‍ 19, 20 തീയതികളില്‍ ലാപ്ടോപുകള്‍ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. കുറഞ്ഞത് ഇന്റല്‍ ഐ 7 പ്രൊസെസര്‍, 10-ാം ജനറേഷന്‍ കോണ്‍ഫിഗറേഷന്‍ ഉണ്ടാകണം. ഫോട്ടോ, വീഡിയോ…
സംസ്ഥാനത്തെ മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ പഠനോപകരങ്ങൾ ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. എസ്.ടി വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനുള്ള ലാപ്‌ടോപ്പുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ജഗതി കൈറ്റ് ഡി.ആർ.സിയിൽ നിർവഹിച്ച് സംസാരിക്കുയായിരുന്നു മന്ത്രി. സംസ്ഥാനത്തെ 4.…
തൃശ്ശൂർ: എളവള്ളി ഗ്രാമ പഞ്ചായത്തില്‍ എസ് സി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു. ജനകീയാസൂത്രണ പദ്ധതി പ്രകാരമാണ് ഗ്രാമസഭ തിരഞ്ഞെടുത്ത 11 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകള്‍ നല്‍കിയത്. ബിരുദ വിദ്യാര്‍ത്ഥികളെയും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളെയുമാണ് ലാപ്ടോപ്പുകള്‍…
തൃശ്ശൂർ: ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികളുടെ ഉന്നതവിദ്യാഭ്യാസത്തിനായി ലാപ്ടോപ്പുകൾ വിതരണംചെയ്തു. നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന ലാപ്ടോപ്പിന്റെ വിതരണോദ്ഘാടനം കെ വി അബ്ദുൽ ഖാദർ എംഎൽഎ നിർവഹിച്ചു.…
