തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വളര്‍ത്തുനായകള്‍ക്ക് മൃഗാശുപത്രികളില്‍ നിന്ന് വാക്സിന്‍ എടുത്ത് രേഖസഹിതം ഗ്രാമപഞ്ചായത്തില്‍ ലൈസന്‍സിന് അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം നായക്ക് വാക്സിനെടുത്ത രേഖയുടെ പകര്‍പ്പ്, നായയുടെ ഫോട്ടോ, ഉടമസ്ഥന്റെ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ നല്‍കണം.…