രജിസ്ട്രേഷൻ വകുപ്പിലെ കമ്പ്യൂട്ടറൈസേഷനെതിരെ ആധാരമെഴുത്തുകാർ രജിസ്‌ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ ജോലിക്കെത്തിയ സ്ത്രീകളടക്കമുള്ള ജീവനക്കാരെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും അസഭ്യം പറയുകയും ചെയ്ത ചിറയിൻകീഴ് സ്വദേശിനിയായ ആധാരമെഴുത്ത് ലൈസൻസി ചന്ദ്രലതയുടെ ലൈസൻസ് റദ്ദാക്കി.…

കോഴിക്കോട് ജില്ലയില്‍ സ്ഥിരമായി ലൈസന്‍സ് റദ്ദ് ചെയ്തതും പുതുതായി അനുവദിച്ചതുമായ 17 റേഷന്‍കടകള്‍ക്ക് സ്ഥിരം ലൈസന്‍സികളെ നിയമിക്കുന്നതിനായി എസ് സി, എസ് ടി, ഭിന്നശേഷി സംവരണ വിഭാഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് താലൂക്ക് സപ്ലൈ…

തിരുവനന്തപുരം ജില്ലയിലെ റേഷൻകടകളിലെ ഒഴിവുകളിൽ ലൈസൻസികളെ നിയമിക്കുന്നതിന്  പുനഃവിജ്ഞാപനം/വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷകൾ നവംബർ 19നകം നൽകണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോം www.civilsupplieskerala.gov.in ൽ ലഭിക്കും. ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭ്യമാക്കുന്നതാണ്. വിശദവിവരങ്ങൾക്ക്: 0471…

ഒറ്റപ്പാലം താലൂക്കിലെ വെള്ളിനേഴി പഞ്ചായത്തിലെ രണ്ടാം വാർഡ് ചാമകുന്നിൽ പ്രവർത്തിച്ചിരുന്ന പൊതുവിതരണ കേന്ദ്രം എ.ആർ.ഡി 58 ന് സ്ഥിരം ലൈസൻസിയെ നിയമിക്കുന്നതിന് ബന്ധപ്പെട്ട വാർഡ്, റേഷൻകടയുടെ സേവന പരിധിയിൽ ഉൾപ്പെടുന്ന വനിതകൾ, കേന്ദ്ര- സംസ്ഥാന…