ലൈഫ് മിഷനിൽ വിവിധ വിഭാഗങ്ങളിലായി കാസർകോട് ജില്ലയിൽ ഇതുവരെ പൂർത്തിയാക്കിയത് 8605 വീടുകൾ. വീടില്ലാത്തവരുടെയും ഭൂമിയില്ലാത്തവരുടെയും വീടെന്ന സ്വപ്‌നം ഏറ്റെടുത്ത പദ്ധതിയുടെ ജില്ലയിലെ ഇതുവരെയുള്ള പൂർത്തീകരണ ശതമാനം 87.02. യോഗ്യരായ 10377 ഗുണഭോക്താക്കളിൽ 9889…