ജീവിതശൈലീ രോഗങ്ങൾ വര്‍ധിക്കുന്നതിനെതിരെ  മലപ്പുറം ജില്ലാ ഭരണകൂടം ഭക്ഷ്യ സുരക്ഷാ വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന ജനകീയ ക്യാമ്പയിന്‍ 'നെല്ലിക്ക' മാര്‍ച്ച് ഒന്നു മുതല്‍ ആരംഭിക്കും.  ക്യാമ്പയിന്റെ ഉദ്ഘാടനം മാര്‍ച്ച് ഒന്ന് രാവിലെ ഏഴ് മണിക്ക്…

ജീവിത ശൈലി രോഗങ്ങളുമായി ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമായി കുടുംബശീ സാന്ത്വനം പദ്ധതിയ്ക്ക് പൊന്നാനി നഗരസഭയിൽ തുടക്കമായി. ഷുഗറും കൊളസ്‌ട്രോളുമടക്കമുള്ള രോഗങ്ങൾ അലട്ടുന്നവർക്ക് ഇനി മുതൽ പരിശോധനകൾക്കായി ക്ലിനിക്കുകൾ കയറിയിറങ്ങേണ്ട. ഒരു ഫോൺ കോളിൽ മെഡിക്കൽ ചെക്കപ്പ്…

ജീവിത ശൈലി രോഗ പ്രതിരോധത്തിന് നല്ല ശീലങ്ങള്‍ അനിവാര്യമെന്ന് സെമിനാര്‍. മാറുന്ന കാലത്തിനനുസരിച്ച് ജീവിതചര്യയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ശരീര ഇന്ദ്രീയങ്ങളെ ശരിയായ രീതിയില്‍ പരിപാലിക്കേണ്ടതിനെക്കുറിച്ചും എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെയും…

ജീവിതശൈലി രോഗങ്ങൾക്കെതിരെ പ്രതിരോധം ശക്തമാക്കാനുള്ള നടപടികളാണ് ആരോഗ്യവകുപ്പ് നടത്തിവരുന്നതെന്ന് മന്ത്രി വീണാ ജോർജ്. മൂത്തകുന്നം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നവീകരിച്ച ഹൈടെക് ലാബിന്റെയും ഐ.പി റൂമിന്റെയും ഇമ്മ്യൂണൈസേഷൻ സെന്ററിന്റെയും മുളവുകാട്, ആവോലി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും,…

അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തും അണ്ടൂർക്കോണം സാമൂഹികാരോഗ്യകേന്ദ്രവും   സംയുക്തമായി നടപ്പാക്കുന്ന  'ആരോഗ്യഗ്രാമം' പദ്ധതി  ഭക്ഷ്യ -സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പരിധിയിൽ വരുന്ന 30 വയസിനു മുകളിൽ പ്രായമുള്ള…

*സംസ്ഥാനത്താകെ 17 ലക്ഷം പേരെ വീട്ടിൽ പോയി സ്‌ക്രീൻ ചെയ്തു *ജീവിതശൈലീ രോഗങ്ങൾക്കെതിരെ ജനകീയ കാമ്പയിൻ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്റെ ഭാഗമായി വയനാട് ജില്ല ജീവിതശൈലീ രോഗ സാധ്യതാ…

ആരോഗ്യ രംഗത്തെ ഏറ്റവും വലിയ വെല്ലുവിളി ജീവിതശൈലി രോഗങ്ങളെ ചെറുക്കുക എന്നതാണെന്ന് ആരോഗ്യ-വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. സമഗ്ര സാമൂഹ്യാധിഷ്ഠിത ജീവിത ശൈലീ രോഗ പ്രതിരോധ നിയന്ത്രണ പദ്ധതി 'ജീവതാളം'…

*മാർച്ച് 10 ലോക വൃക്ക ദിനം സംസ്ഥാനത്ത് വൃക്കരോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ മാർച്ച് 10 ലോക വൃക്കദിനം മുതൽ ഉയർന്ന രക്താദിമർദവും പ്രമേഹവുമായി എൻസിഡി ക്ലിനിക്കുകളിലെത്തുന്ന എല്ലാ രോഗികൾക്കും വൃക്ക രോഗവും…