ആഗസ്റ്റ് നാലിന് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും മലയോര മേഖലയുടെ ഉത്സവമായ ഒൻപതാമത് മലബാർ റിവർ ഫെസ്റ്റിവലിന് ആരംഭം കുറിക്കാൻ ഇനി അഞ്ച് നാൾ മാത്രം. ആഗസ്റ്റ് നാല്, അഞ്ച്, ആറ് തിയ്യതികളിലായി…
ഫുട്ബോൾ ആവേശം സിരകളിലേറ്റി കാണികൾ ഒഴുകി എത്തിയപ്പോൾ ചെളിമണ്ണില്‍ കാല്‍പ്പന്തുകളിയുടെ ആരവങ്ങള്‍ വാനോളം ഉയർന്നു. റൊയാട് ഫാമിലെ പുഞ്ചവയല്‍ പാടത്തെ വയല്‍ വരമ്പിന്റെ അതിരുകള്‍ക്കുള്ളില്‍ ഫുട്ബോള്‍ ആവേശം അണപൊട്ടിയപ്പോള്‍ മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രീ…
തിരുവമ്പാടിയിൽ സപ്ലൈക്കോ ഓണം ഫെയറിന് തുടക്കമായി. തിരുവമ്പാടി നിയോജകമണ്ഡലതല ഉദ്ഘാടനം ലിന്റോ ജോസഫ് എം എൽ എ മുക്കത്ത് നിർവ്വഹിച്ചു. മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു അധ്യക്ഷത വഹിച്ചു. നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ഇവിടെ…