കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്‌സ്' ഐടി ക്ലബ്ബുകളിൽ 2020-23 വർഷത്തേക്ക് അംഗത്വം ലഭിക്കുന്നതിനുള്ള അഭിരുചി പരീക്ഷ നവംബർ 20 ന് ഉച്ചയ്ക്ക് 10 മുതൽ യൂണിറ്റ്…

ഇന്ത്യയെ അറിയാനും ആസ്വദിക്കാനും ആഗ്രഹിക്കുന്നവർക്ക് ഇനി കാസർകോട്ടയ്ക്ക് വണ്ടി കയറാം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ആചാരങ്ങളും സംസ്‌കാരങ്ങളുമെല്ലാം കാസർകോട്ട് നിന്ന് അനുഭവ വേദ്യമാകുന്നതിനൊപ്പം ലോകത്തിന് മുന്നിൽ കാസർകോടൻ പെരുമയുടെ അനന്ത സാധ്യതകൾ കൂടി തുറന്നു…

കാസർകോടിന്റെ ടൂറിസം സാധ്യതകൾ ലോകത്തിന് മുന്നിലേക്ക് കൊണ്ടുവരാനാണ് 'ലിറ്റിൽ ഇന്ത്യ കാസർകോട്' ടൂറിസം പദ്ധതി നടപ്പിലാക്കുന്നതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലുള്ള…