2025 അധ്യയന വർഷത്തെ സംയോജിത പഞ്ചവത്സര എൽ.എൽ.ബി., ത്രിവത്സര എൽ.എൽ.ബി. കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിനുള്ള സ്പോർട്സ് ക്വാട്ട- താത്ക്കാലിക കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഫോൺ: 0471-2332120, 2338487.
കോഴിക്കോട് ഗവ. ലോ കോളേജിൽ ത്രിവത്സര, പഞ്ചവത്സര കോഴ്‌സുകളിൽ അന്ധരായ വിദ്യാർത്ഥികൾക്ക് സംവരണം ചെയ്ത സീറ്റുകളിൽ പ്രവേശനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. പഞ്ചവത്സര കോഴ്സിന് പ്ലസ്ടു / ഹയർസെക്കൻഡറിയും, ത്രിവത്സര കോഴ്‌സിന് ബിരുദവും, 42 ശതമാനം മാർക്കിൽ കുറയാതെ…
തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് സർക്കാർ ലോ കോളജുകളിലേയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലേയും 2023-24 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി. കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ…
