കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ലോണ്‍ ലൈസന്‍സ് സബ്‌സിഡി മേള നടത്തി. സാമ്പത്തിക വര്‍ഷം നല്‍കിയ സംരംഭക ലോണുകള്‍, സബ്സിഡികള്‍, ലൈസന്‍സുകള്‍ എന്നിവ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി പി…