പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും കേരളബാങ്കും സംയുക്തമായി മലപ്പുറം തിരൂരില്‍ സംഘടിപ്പിച്ച വായ്‌പ്പാനിർണയ ക്യാമ്പിൽ 4.99 കോടി രൂപയുടെ വായ്പകൾക്ക് ശിപാര്‍ശ നൽകി. 56 പ്രവാസി സംരംഭങ്ങൾക്കായാണ് ഈ തുക ലഭിക്കുക. നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട്…
പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 18 നും 60 നും ഇടയില്‍ പ്രായമുളളവര്‍ക്ക് വിവിധ വായ്പകള്‍ നല്‍കുന്നതിന് പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. സ്വയംതൊഴില്‍ വായ്പ, പ്രവാസി പുനരധിവാസ വായ്പ, വ്യക്തിഗത വായ്പ,…
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നോർക്ക റൂട്ട്സുമായി ചേർന്ന് നടപ്പാക്കുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതിയായ ''പ്രവാസി പുനരധിവാസ വായ്പാ പദ്ധതിക്കു കീഴിൽ വായ്പ അനുവദിക്കുന്നതിനായി കേരളത്തിലെ വിവിധ ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട, സംരംഭകരായ…
തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടിക ജാതി, പട്ടിക വർഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള വനിതകൾക്ക് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 30 ലക്ഷം രൂപ വരെ സ്വയം തൊഴിൽ വായ്പ നൽകുന്നു. 18നും…
* ലോണിലും തിരിച്ചടവിലും ചരിത്രനേട്ടം വനിതകൾക്ക് തൊഴിൽ സംരംഭങ്ങൾക്കുള്ള ലോണിൽ സർവകാല റെക്കോഡിട്ടതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സമീപ കാലത്ത് വനിതാ വികസന കോർപറേഷൻ വലിയ മുന്നേറ്റമാണുണ്ടാക്കിയത്. ഈ സർക്കാർ അധികാരമേറ്റതിന്റെ ആദ്യ…
സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന എസ്.എച്ച്.ജി വായ്പാ പദ്ധതിയിൽ വായ്പ ലഭിക്കുന്നതിന് സി.ഡി.എസ് കളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അഗസ്റ്റ് 10 വരെ നീട്ടി. കൂടുതൽ…
2021-2022 സാമ്പത്തിക വർഷത്തിൽ സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 165.05 കോടി രൂപ വായ്പ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 11,866 ഗുണഭോക്താക്കൾക്കാണ് വായ്പ നൽകിയിട്ടുള്ളത്. ഇതു സർവകാല റെക്കോർഡാണ്. 34…