സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന എസ്.എച്ച്.ജി വായ്പാ പദ്ധതിയിൽ വായ്പ ലഭിക്കുന്നതിന് സി.ഡി.എസ് കളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അഗസ്റ്റ് 10 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും: www.keralapottery.org.